Mullanezhi Passes Away...


മുല്ലനേഴി ഓര്‍മയായി ..







മുല്ലനേഴി അന്തരിച്ചു . കവിയും ഗാനരചയിതാവും അഭിനേതാവും ഒക്കെയായിരുന്നു അദ്ദേഹം . 1981 -ഇല്‍ കേരള ഗവണ്മെന്റ് ന്റെ മികച്ച സിനിമ ഗാന രചയിതാവിനുള്ള പുരസ്‌കാരം ലഭിചിടുണ്ട് . കഴകം തുടങ്ങിയ കുറച്ചു സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ അഭിനയിചിടുണ്ട് .തൃശ്ശൂരിലെ സാഹിത്യ ആസ്വാധകര്ക് ഒരു നിത്യ സുഹൃത്ത്‌ ആയിരുന്നു അദ്ദേഹം . മൃതദേഹം ഒല്ലുരിലുള്ള വസതിയില്‍ സംസ്കരിച്ചു .എങ്കിലും അദ്ധേഹത്തിന്റെ അധ്രിശ്യ സാന്നിധ്യം ഇനിയും സാഹിത്യ അകാദമിയിലും പരിസരത്തും തന്നെയുണ്ടാവും .

-Dr.Anandan.